അനുബന്ധ വാര്‍ത്തകള്‍
- കുംഭമേള: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം നടത്തി
- കുംഭമേളയ്ക്കെത്തി നടി ഹേമ മാലിനി, ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തി
- Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, എന്താണ് പ്രയാഗ് രാജിലെ 2025ലെ കുംഭമേളയ്ക്ക് ഇത്ര പ്രത്യേകത
- ഭാവനയോട് അന്ന് പറഞ്ഞ തമാശ ഇന്ന് വേറൊരർത്ഥത്തിൽ ജയസൂര്യയ്ക്ക് തിരിച്ചടിയാകുമ്പോൾ...
- ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ
കുടുംബവുമൊത്ത് മഹാകുംഭമേളയിൽ സ്നാനം ചെയ്ത് ജയസൂര്യ: ചിത്രങ്ങൾ
Jayasurya
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് നിവരുന്ന ചിത്രങ്ങളാണ് ജയസൂര്യ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 2020ല്‍ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയുടേതായി സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. മലയാളത്തില്‍ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന കത്തനാരാണ് ജയസൂര്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്.