കട്ടപ്പനയിലെ ഋത്വിക് റോഷന് 6 വയസ്സ് , സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (10:19 IST)
കട്ടപ്പനയിലെ ഋത്വിക് റോഷന് 6 വയസ്സ് തികയുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം 2016 നവംബർ 18-നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ 6-ാം വാർഷികം ആഘോഷമാക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രയാഗ മാർട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവൻ ഷാജോൺ സിജു വിൽസൺ, രാഹുൽ മാധവ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോ.സക്കറിയ തോമസും ദിലീപും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :