ലാലിനെ വിട്ടു, ശ്രീനിവാസന്‍ മമ്മൂട്ടി ക്യാമ്പില്‍

PRO
അനൂപ് കണ്ണന്‍റെ ചിത്രത്തില്‍ മമ്മൂട്ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. ശ്രീനിവാസന്‍ ഈ സിനിമയില്‍ എഞ്ചിനീയറുടെ റോളിലെത്തുന്നു. ഇവര്‍ ഇരുവരും തമ്മിലുള്ള രസകരമായ ജീവിതമത്സരമാണ് ചിത്രത്തിന്‍റെ പ്രമേയം. പടത്തിന് പേരിട്ടിട്ടില്ല.

ലാല്‍ ജോസിന്‍റെ സഹായിയായിരുന്ന അനൂപ് കണ്ണന്‍റെ ആദ്യചിത്രം മമ്മൂട്ടി തന്നെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

WEBDUNIA|
ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, കളിക്കളം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, മഴയെത്തും മുന്‍‌പെ, അഴകിയ രാവണന്‍, ഗോളാന്തരവാര്‍ത്ത, മേഘം, മറവത്തൂര്‍ കനവ്, ഒരാള്‍ മാത്രം, കഥ പറയുമ്പോള്‍, പ്രജാപതി തുടങ്ങി ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി - ശ്രീനി മാജിക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :