മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് ഒന്നിക്കുന്നു!

WEBDUNIA|
PRO
മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും ദിലീപും ‘ട്വന്‍റി20’ എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചതാണ്. ആ സിനിമയുടെ വന്‍ വിജയത്തിന് ശേഷം പിന്നീട് മള്‍ട്ടിസ്റ്റാര്‍ സിനിമകളുടെ കുത്തൊഴുക്കായിരുന്നു. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ പരാജയപ്പെട്ടതോടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. താരബാഹുല്യമല്ല, കാമ്പുള്ള കഥയാണ് സിനിമ ഹിറ്റാക്കുന്നതെന്ന തിരിച്ചറിവ് സിനിമാസ്രഷ്ടാക്കള്‍ക്ക് ഉണ്ടായിക്കണണം.

മാത്രമല്ല, ന്യൂജനറേഷന്‍ സിനിമകള്‍ അടിച്ചുപൊളിക്കുന്ന കാലത്ത് മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊന്നും സാധ്യതയില്ലെന്ന് കരുതിയാകണം ജോഷിയല്ലാതെ മറ്റ് സംവിധായകരൊന്നും അതിന് ശ്രമിക്കുന്നില്ല.

എന്തായാലും മമ്മൂട്ടിയും സുരേഷ്ഗോപിയും ജയറാമും ദിലീപും അഭിനയിച്ച സിനിമകള്‍ ഒന്നിച്ചെത്തുകയാണ് ഈ ഓണക്കാലത്ത്. അതിന്‍റെ വിശേഷങ്ങള്‍ അടുത്ത പേജില്‍ വായിക്കുക.

അടുത്ത പേജില്‍ - ദിലീപ് തന്നെ ശ്രദ്ധാകേന്ദ്രം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :