PRO | PRO |
“ആദ്യാവസാന കോമഡി ചിത്രമാണ് പാര്‍ത്ഥന്‍ കണ്ട പരലോകം. വെറുതേ ഒരു ഭാര്യ പോലെ കുടുംബ തമാശ മാത്രമല്ല. പ്രേക്ഷകരെ ചിരിപ്പിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ടാണ് സംവിധായകന്‍ സിനിമ എടുത്തിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ചിത്രം രണ്ടു മൂന്ന് മാസം വൈകിയത്. ഉടന്‍ തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു”-ജയറാം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |