PRO | PRO |
മുന്‍ നിര താരങ്ങള്‍ പിന്മാറുമ്പോള്‍ അവരുടെ കുടുംബത്തില്‍ നിന്നും അടുത്ത തലമുറ എത്തുന്നത് സിനിമയില്‍ സ്വാഭാവികമാണ്. അനുജത്തിയെ തേടി അവസരങ്ങള്‍ എത്തുന്നുണ്ടെന്ന് ഗോപിക നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയിട്ട് മാത്രമേ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കു എന്നാണ് ഗോപികയുടെ നിലപാട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |