ഞാന്‍ കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനല്ല: സലിംകുമാര്‍

PRO
“സിനിമ കാണുന്നതിലും കൂടുതല്‍ സമയം വിനിയോഗിക്കുന്നത് വായിക്കാനാണ്. ചെറുകഥകളാണിഷ്ടം. ഇടയ്ക്കിടെ ബുക്ക്‌സ്റ്റാളില്‍ പോയി നല്ല പുസ്തകങ്ങളെടുക്കും. പക്ഷേ അതില്‍ സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഉണ്ടാവാറില്ല. അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന ചില സിനിമാക്കാരാണ് പുസ്തകമെഴുതുന്നത്. അവര്‍ അന്താരാഷ്ട്രകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ഈശ്വരനെ വിളിച്ചുപോവും” - മംഗളത്തിന് വേണ്ടി രമേഷ് പുതിയ മഠത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നു.

WEBDUNIA|
അടുത്ത പേജില്‍ - സലിംകുമാര്‍ തിരക്കഥയെഴുതുന്നു!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :