ഞാന്‍ കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനല്ല: സലിംകുമാര്‍

PRO
“പൊക്കാളികൃഷി ഇല്ലാവുന്നതു കണ്ടപ്പോഴാണ് ഞാന്‍ ഡോക്യുമെന്‍ററിയെടുത്തത്. എന്നാല്‍ അവാര്‍ഡ് ജൂറി അതു കാണാന്‍ പോലും തയ്യാറായില്ല. അതു പറഞ്ഞ ഞാന്‍ കുറ്റക്കാരനായി. ഡോക്യുമെന്‍ററിക്ക് അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് വിമര്‍ശിച്ചതെന്നായിരുന്നു പലരും വിചാരിച്ചത്. ജൂറി ചിത്രം കാണാത്തതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. അക്കാര്യത്തില്‍ അക്കാദമിയോട് യുദ്ധം ചെയ്തതില്‍ തെറ്റൊന്നുമില്ല. ഒരു നടനും ചെയ്യാത്ത കാര്യമാണ്. അവാര്‍ഡ് കിട്ടില്ലെന്നു ഭയന്ന് ഒരു നടനും അങ്ങനെ ചെയ്യില്ല. ഞാന്‍ അവാര്‍ഡിനുവേണ്ടി ജീവിക്കുന്ന ആളല്ല. പിറകെ പോയിട്ടുമില്ല. എന്‍റെ പിറകെയാണ് അവാര്‍ഡ് വന്നത്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.

WEBDUNIA|
അടുത്ത പേജില്‍ - ‘അമ്മ’ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന സിനിമാക്കാര്‍!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :