യൂട്യൂബില്‍ ട്രെന്‍ഡായി മിന്നല്‍ മുരളിയിലെ ഗാനം, സിനിമയില്‍ നിന്നും ഇതുവരെ പുറത്തുവന്ന പാട്ടുകള്‍ കേള്‍ക്കാം

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 24 നവം‌ബര്‍ 2021 (13:02 IST)

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. 'ഉയിരെ' എന്ന തുടങ്ങുന്ന സിനിമയിലെ പുതിയ ഗാനമാണ് യൂട്യൂബില്‍ ട്രെന്‍ഡ് ആകുന്നത്.

മനു മഞ്ജിത്താണ് വരികള്‍ എഴുതിയിരിക്കുന്നത്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

ചിത്രത്തിന്റെ ടൈറ്റില്‍ ഗാനമായ തീ മിന്നല്‍ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :