ദാദയിലെ പുതിയ ഗാനം ! വീഡിയോ സോങ് കണ്ടില്ലേ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (11:39 IST)
കവിനും അപര്‍ണ ദാസും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് ദാദ. ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയ സിനിമയിലെ പുതിയ വീഡിയോ സോങ് പുറത്ത്.


സംഗീതം - ജെന്‍ മാര്‍ട്ടിന്‍

വരികള്‍ - വിഷ്ണു

ഗായകന്‍ - ആന്റണി ഡേവിസ്
നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാഗ്യരാജ്, ഐശ്വര്യ ഭാസ്‌കരന്‍, വിടിവി ഗണേഷ്, പ്രദീപ് ആന്റണി, ഹരീഷ് കെ, ഫൗസി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഒളിമ്ബിയ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :