വിജയ് സിനിമയിൽ പാടി കെ.എസ് ചിത്ര, നടൻറെ പ്രിയപ്പെട്ട ഗാനം, പ്രമോ വീഡിയോ
വാരിസിലെ മൂന്നാമത്തെ ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ന് വൈകുന്നേരം പുറത്തിറങ്ങുന്ന പാട്ടിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി.
വിവേകിന്റെ വരികൾക്ക് കെ എസ് ചിത്രയാണ് സോൾ ഓഫ് വാരിസ് പാടിയിരിക്കുന്നത്.എസ് തമൻ സംഗീതം നൽകിയ ഈ ഗാനം വിജയന് ഏറെ പ്രിയപ്പെട്ടതാണെന്നും പറയപ്പെടുന്നു.
Heres a glimpse from the world of #Varisu