അനുബന്ധ വാര്‍ത്തകള്‍
- 'ദളപതി 67'അപ്‌ഡേറ്റ്, വിജയ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത
- 'ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇത് നിര്‍ത്തി പോകും'; സഹകരിക്കാന്‍ ആവശ്യപ്പെട്ട പ്രമുഖ സംവിധായകനോട് ഗീത വിജയന്
- കുട്ടി വിജയ്, അധികമാരും കാണാത്ത നടന്റെ അപൂര്‍വ ചിത്രം
- നടി സാമന്ത സിനിമ തിരക്കുകളിലേക്ക്
- നടന്‍ വിജീഷിന് ഇനി 'നല്ല സമയം', പുതിയ സിനിമ ചര്‍ച്ചകളില്‍ നടന്‍
ഒടുവില്‍ എത്തി ആ പ്രഖ്യാപനം! വാരിസ് അപ്‌ഡേറ്റ്
വിജയ് ആരാധകര്‍ കാത്തിരിക്കുകയാണ് 'വരിശ്' റിലീസിനായി.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലെ അപ്‌ഡേറ്റ്.
വിജയ് തന്നെ ആലപിച്ച 'രഞ്ജിതമേ പിന്നാലെ രണ്ടാമത്തെ ഗാനവും പുറത്തുവരുന്നു.എസ് തമന്റെ സംഗീത സംവിധാനത്തില്‍ കുരങ്ങുന്ന ഗാനം ഡിസംബര്‍ നാലിന് റിലീസ് ചെയ്യും.
ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമയായി ആണ് ചിത്രം ഒരുങ്ങുന്നത്.റൊമാന്‍സ്, കോമഡി, ആക്ഷന്‍, സെന്റിമെന്റ്‌സ് എല്ലാം സിനിമയിലുണ്ട്.50 ദശലക്ഷത്തിലധികം ആളുകള്‍ ആദ്യ ഗാനം കണ്ടുകഴിഞ്ഞു.