അനുബന്ധ വാര്‍ത്തകള്‍
- ജയസൂര്യയ്ക്കും അഫ്രീദിയ്ക്കുമൊപ്പം, ഈ തലമുറയിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ: ചരിത്രനേട്ടവുമായി ഷാക്കിബ് അൽ ഹസൻ
- ഒന്നൂടെ സുന്ദരിയായി ശ്രിത ശിവദാസ്, പുതിയ ചിത്രങ്ങള്‍ കാണാം
- 'എന്താടാ സജി'..., ടീസര്‍ നാളെ രാവിലെ എത്തും
- ജയസൂര്യയും നിവേദ തോമസും, 'എന്താടാ സജി' ആദ്യ ഗാനം നാളെ എത്തും
- മുന്‍ ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ജയസൂര്യ തന്നെ; വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നായകന് !
'ആത്മാവിന്','എന്താടാ സജി'ലെ വീഡിയോ സോങ്
കുഞ്ചാക്കോബോബന്-ജയസൂര്യ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'എന്താടാ സജി'. ഇപ്പോഴിതാ സിനിമയിലെ 'ആത്മാവിന്' എന്ന് ആരംഭിക്കുന്ന വീഡിയോ സോങ് പുറത്തുവന്നു.വില്യം ഫ്രാന്‍സിസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിത്യാ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ജേക്സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന് കൂട്ടുകെട്ട്. ഗുലുമാല്, 101 വെഡ്ഡിംഗ്, സ്കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.