07-01-08 ഇന്നും ക്രിസ്മസ്

christmas
WDWD
ക്രിസ്മസ് ലോകമെമ്പാടും ആഘോഷിക്കുന്നത് ഡിസംബര്‍ 25നാണെങ്കിലും ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ക്രിസ്മസ് ജനുവരി ഏഴിന് ആണ്.

പൗരസ്ത്യ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് പള്ളികളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്. കേരളത്തിലും പല പള്ളികളിലും ഇന്ന് ക്രിസ മസ് ആഘോഷിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ), സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കര സിറിയന്‍ ജാക്കബൈറ്റ് സിറിയാക് ഓര്‍ത്തഡോക്സ് സഭ എന്നിവയെല്ലാം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്നവയാണ്.

ഈ സഭകളെല്ലാം ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. എന്നതു കൊണ്ട് ഇവിടങ്ങളില്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കാറുണ്ട്.
christmas in january- russia
WDWD


ക്രിസ്തുവിന് പിമ്പ് 46-ാം നൂറ്റാണ്ടില്‍ ജൂലിയസ് സീസര്‍ അലക്സാഡ്രിയയിലെ ജ്യോതിശാസ്ത്രജ്ഞന്‍ സോസി ജെനുസുമായി ആലോചിച്ച് തയാറാക്കിയതാണ് ഈ കലണ്ടര്‍.

WEBDUNIA|
1582 മുതലാണ് കൂടുതല്‍ കൃത്യതയുള്ള ജോര്‍ജിയന്‍ കലണ്ടര്‍ ലോകം അംഗീകരിച്ചത്. റഷ്യ ഈ നൂറ്റാണ്ടിന്‍റെ ആദ്യം വരെ ജൂലിയന്‍ കലണ്ടര്‍ പിന്തുടര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :