കുട്ടികള്‍ പഠിക്കൂന്ന സമയം മാതാപിതാക്കളും അതേ ഗൗരവം കാണിക്കണം. നിങ്ങള്‍ ടീവി കണ്ടാല്‍ കുട്ടികളുടെ മനസില്‍ മറ്റു ചോദ്യങ്ങള്‍ ഉയര്‍ന്നേയ്ക്കാം.