1. വിനോദം
  2. സിനിമ
  3. കഥാപുരുഷന്‍
  4. ബാലചന്ദര്‍ ഇനി ഓര്‍മ

ബാലചന്ദര്‍ ഇനി ഓര്‍മ

കെ ബാലചന്ദര്‍
തെന്നിന്ത്യന്‍ സിനിമയിലെ അതികായന്‍ കെ ബാലചന്ദര്‍ ഇനി ഓര്‍മ. ഇയക്കുനര്‍ ശിഖരം എന്നറിയപ്പെടുന്ന ബാലചന്ദര്‍ നൂറിലധികം സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളെ ആര്‍ദ്രമാക്കി. രജനികാന്തിന്‍റെയും കമല്‍ഹാസന്‍റെയും ഈ ഗുരു ഒട്ടേറെ നക്ഷത്രങ്ങളെ സിനിമയ്ക്ക് സമ്മാനിച്ചു. കെ ബാലചന്ദറിന് മലയാളം വെബ്‌ദുനിയയുടെ ആദരാഞ്ജലികള്‍.