PRO | PRO |
യേശുദാസും എസ് ജാനകിയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗായകര്‍. താമസമെന്തേ വരുവാന്‍...(ഭാര്‍ഗവീനിലയം), തളിരിട്ട കിനാക്കള്‍ തന്..(മൂടുപടം), അകലേ അകലേ നീലാകാശം..(മിടുമിടുക്കി), താനേ തിരിഞ്ഞും മറിഞ്ഞു (അമ്പലപ്രാവ്), പാതിരാവായില്ല..(മനസ്വിനി), അനുരാഗ ഗാനം പോലെ..(ഉദ്യോഗസ്ഥ), അഞ്ജന കണ്ണെഴുതി (തച്ചോളി ഒതേനന്), സുറുമ എഴുതിയ മിഴികളേ..(ഖദീജ), പ്രാണ സഖി ഞാന്‍ വെറുമൊരു..(പരീക്ഷ) എന്നിങ്ങനെ ബാബുരാജ് അനശ്വരമാക്കിയ മലയാളത്തിന്റെ സുവര്‍ണ്ണ ഗാനങ്ങളുടെ പട്ടിക നീണ്ടു പോകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |