85 പിന്നിട്ട നിത്യവസന്തം

WEBDUNIA|
ആ പ്രതിജ്ഞ പിന്നീട് സത്യമായി. ദേവാനന്ദ് നിര്‍മ്മിച്ച് ഗുരുദത്ത് ആദ്യമായി സംവിധാനം ചെയ്ത ബാസി എന്ന ചിത്രത്തില്‍ ദേവാനന്ദ് തന്നെ നായകനായി. ബല്‍രാജ-് സാഹ്നി രചന നിര്‍വഹിച്ച ആ ചിത്രം 1950 കളില്‍ ഒരു ട്രെന്‍റ്സെറ്ററായി.

ദേവാനന്ദിന്‍റെ ആദ്യ വിജയ ചിത്രം 1948 ല്‍ പുറത്തിറങ്ങിയ സിദ്ധി ആയിരുന്നു.

ദേവാനന്ദുഗുരുദത്തുഒന്നിച്അടുത്സംരംഭം 1952 ല്‍ പുറത്തവന്നു. ജാല്‍ എന്ന ആ അധോലോചിത്രപക്ഷേ, ബോക്സോഫീസില്‍ വിജ-യമായില്ല. പിന്നീടഒട്ടേറവിജയചിത്രങ്ങളില്‍ നായകനായി. അമ്പതുകളില്‍ ദിലീപ്കുമാര്‍, രാജകുമാര്‍, ദേവാനന്ദഎന്നിവര്‍ ബോളിവുഡിലത്രിമൂര്‍ത്തികള്‍ എന്നാണഅറിയപ്പെട്ടിരുന്നത്.

ദേവാനന്ദപതിയപ്രണയചിത്രങ്ങളിലനായകനായി മാറുകയായിരുന്നു. ഇന്ത്യന്‍ സിനിമകളിലസുന്ദരനാകാമുകനായി ദേവാനന്ദ്. മുനിം-ീ, പേയിംഗഗസ്റ്റ്, പോക്കറ്റമാര്‍, ദുശ്മന്‍, കാലാബസാര്‍, ബോംബബാബതുടങ്ങിചിത്രങ്ങളിലൂടപെണ്‍കുട്ടികളുടസ്വപ്നനായകനായി ദേവാനന്ദമാറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :