കാബൂളിവാല (61),പ്രേംപത്ര(62),ചെമ്മീന്‍(65), ആനന്ദ് ( 70),രജ-നീഗന്ധ(74), ഛോട്ടി സി ബാത്ത് , മൗസം( 75), മൃഗയ(76)അഴിയാത്ത കോലങ്ങള്‍(79) അകലേര്‍ സന്ദാനെ (80) നമക് ഹലാല്‍ (82) വാസ്തുഹാര (91) ത്രിയ ചരിത്ര (94) എന്നിവയാണ് സലീല്‍ഡാ സംഗീതം നല്കിയ സിനിമകളില്‍ പ്രധാനം.