PRO | PRO |
താരങ്ങളോട് മാത്രമാണ് ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് ആരാധന. നല്ല സിനിമ എന്നത് അവരുടെപ്രശ്‌നമല്ല. മുന്‍വിധിയോടെ സിനിമ കാണാന്‍ വിധിക്കപ്പെട്ടവരാണവര്‍. റിലീസിങ്ങ്‌് ദിനത്തില്‍ സിനിമയുടെ ടൈറ്റില്‍ കാണുമ്പോള്‍ തന്നെ കൂവുന്ന പ്രവണതയുണ്ട്. ഇത്തരം മുന്‍വിധികളാണ് സിനിമയെ പിഴപ്പിക്കുന്നത്. സിനിമ കാണ്ടതിന് ശേഷമല്ലേ അവയെ വിലയിരുത്തേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |