പൃഥ്വിരാജ് പ്രതികാരം തീര്‍ക്കാനൊരുങ്ങുന്നു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരോട്. തന്നെ തകര്‍ത്തവരോട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വിരാജ് പ്രതികാരദാഹിയാക്കുന്നത്. “രണ്ട് ചിത്രങ്ങളാണ് ഞാന്‍ പൃഥ്വിരാജിനെ നായകനാക്കി പ്ലാന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ആദ്യ സിനിമ തുടങ്ങും. അതൊരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമായിരിക്കും. ഒരു പ്രതികാര കഥയാണത്. പൃഥ്വിരാജിന്‍റെ ഇതുവരെ കാണാത്ത ഒരു മുഖം ആ ചിത്രത്തിലുണ്ടായിരിക്കും” - ജീത്തു ജോസഫ് വ്യക്തമാക്കി.
പൃഥ്വിരാജിന്‍റെ മറ്റൊരു ചിത്രവും ജീത്തു ജോസഫ് ചെയ്യുന്നുണ്ട്. എന്താണ് അതിന്‍റെ വിശേ$ഷം? അടുത്ത പേജില്‍ കാണുക.
അടുത്ത പേജില്‍ - മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പരീക്ഷണം!