എവിടെ തിരിഞ്ഞാലും ശാപവാക്കുകള്‍, നിന്ന നില്‍പ്പില്‍ ഇല്ലാതായെങ്കില്‍ എന്ന് ചിന്തിച്ചു: ബാബു ആന്‍റണി തുറന്നുപറയുന്നു!

ചെയ്യാത്ത കുറ്റത്തിന് പഴികേട്ടു, ഉറക്കം നഷ്ടമായി, എങ്ങും ശാപവാക്കുകള്‍: ബാബു ആന്‍റണി തുറന്നുപറയുന്നു!

Babu Antony, Mammootty, Mohanlal, Karinkunnam 6s, Manju Warrier, Prithviraj,  ബാബു ആന്‍റണി, മമ്മൂട്ടി, മോഹന്‍ലാല്‍, കരിങ്കുന്നം സിക്സസ്, മഞ്ജു വാര്യര്‍, പൃഥ്വിരാജ്
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (15:06 IST)
ബാബു ആന്‍റണി ഇന്ത്യന്‍ സിനിമയുടെ ഭാഗമായിട്ട് 30 വര്‍ഷം പിന്നിടുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. വില്ലനും നായകനുമായി. ഒന്നാന്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭരണകൂടവും ഗാന്ധാരിയും ദാദയും ചെയ്യുമ്പോള്‍ തന്നെ വൈശാലിയും അപരാഹ്‌നവും ശയനവും ചെയ്തു. ഇപ്പോഴിതാ കരിങ്കുന്നം സിക്സസ്!

കരിങ്കുന്നം സിക്സസ് സക്സസായതിന്‍റെ സന്തോഷത്തിലാണ് ബാബു ആന്‍റണി. ചിത്രത്തിനൊപ്പം തന്‍റെ കഥാപാത്രമായ ഡഗ്ലസും ശ്രദ്ധിക്കപ്പെട്ടതിന്‍റെ ആവേശത്തിലാണ് താരം. ഈ സന്തോഷത്തിനിടയിലും തന്‍റെ അഭിനയജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും ദുഃഖങ്ങളും തിരിച്ചടികളും നേട്ടങ്ങളും ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബാബു ആന്‍റണി തുറന്നുപറയുന്നുണ്ട്.

“സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് ഒരു മലയാളി പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അത് പാതിവഴിയില്‍ അവസാനിച്ചു. ബാച്ച്‌ലറായി തുടരാമെന്ന് തീരുമാനിച്ച് കുറേക്കാലം നടന്നെങ്കിലും അധികം സംസാരിക്കാതെ തന്നെ എന്നെ കീഴടക്കിയ മാജിക്കുമായി എവ്‌ജീനിയ ജീവിതത്തിലേക്ക് വന്നു. സിനിമകള്‍ അധികം ചെയ്യാതിരുന്ന കാലത്തായിരുന്നു വിവാഹം” - ബാബു ആന്‍റണി പറയുന്നു.

തുടര്‍ച്ചയായി 10 ഹിറ്റുകള്‍ വന്ന കാലത്താണ് സിനിമയില്‍ നിന്ന് ബാബു ആന്‍റണി അപ്രത്യക്ഷനായത്. അത് ചില മാനസിക പ്രയാസങ്ങളെ തുടര്‍ന്നായിരുന്നു എന്നും ബാബു ആന്‍റണി പറയുന്നു. “മനസറിയാത്ത കാര്യങ്ങള്‍ക്ക് പഴികേട്ടു. കുറ്റക്കാരനായി. ഓര്‍മ്മകള്‍ വേട്ടയാടിയപ്പോള്‍ ഉറക്കം പോലും നഷ്ടപ്പെട്ടു. എവിടെ തിരിഞ്ഞാലും ചോദ്യങ്ങളും ശാപവാക്കുകളും. നിന്ന നില്‍പ്പില്‍ ഇല്ലാതായെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്” - ബാബു ആന്‍റണി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...