മമ്മൂട്ടി വളരെ ജനുവിനായ മനുഷ്യനാണെന്ന് പൃഥ്വിരാജ്. ദേഷ്യം വന്നാൽ ചീത്ത വിളിക്കും. അതുപോലെ സ്നേഹം വന്നാൽ നമ്മളെ ഇരുത്തി ഭക്ഷണം വിളമ്പി തന്ന ശേഷമേ അദ്ദേഹം കഴിക്കുകയുള്ളൂ. ഇതൊക്കെ ഇന്നും നടക്കുന്ന കാര്യങ്ങളാണ്. മമ്മൂക്കയുടെ വീട്ടിൽ ചെന്നാൽ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരികയെന്നും പൃഥ്വി കൂട്ടിച്ചേർത്തു. മമ്മൂക്ക വളരെയധികം യാത്ര ചെയ്യുന്ന ഒരാളാണ്. മികച്ച അഭിഭാഷകനാണ്. മമ്മൂക്ക കണ്ടിട്ടില്ലാത്ത രാജ്യങ്ങളുണ്ടാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻമാരിലൊരാളാണ്. സംവിധായകരുടെ...