1. മറ്റുള്ളവ
  2. ആരോഗ്യം
  3. ക്യാന്‍സര്‍ സ്‌പെഷ്യല്‍
  4. Cancer Health News

അറിയാതെ പോകരുതെ നിശബ്ദമായി ശരീരത്തെ കീഴടക്കുന്ന പാന്‍ക്രിയാസ് കാന്‍സറിനെ കുറിച്ച്

Cancer Health News
പാന്‍ക്രിയാസ് കാന്‍സര്‍ ഇന്ന് കൂടിവരുകയാണ്. ഇതിനെ നിശബ്ദ കൊലയാളിയെന്നും ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. സ്ത്രീകളില്‍ എട്ടാമത്തെ കോമണ്‍ കാന്‍സറാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. പുരുഷമാരില്‍ ഇത് പത്താം സ്ഥാനത്താണ്. 2020ല്‍ ലോകമെമ്പാടും ഏകദേശം 495773 രോഗികളാണ് ഉള്ളത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാന്‍ക്രിയാസിലെ ട്യൂമര്‍ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കാന്‍ 12 മുതല്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ്. 
അടുത്ത ലേഖനം
കോഴിമുട്ട പകുതി വേവില്‍ കഴിക്കാമോ?