ചിത്രപ്പണികള്‍ ചെയ്ത 360 തൂണുകള്‍; ബന്‍ഷി മലയിലെ കല്ലുകള്‍; ശ്രീരാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇതൊക്കെ

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (14:56 IST)
നിരവധി പ്രത്യേകതകളാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രപ്പണികള്‍ ചെയ്ത 360 തൂണുകളാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത്. കൂടാതെ ബന്‍ഷി മലയിലെ കല്ലുകളാണ് ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മിതിക്കായി ഉപയോഗിക്കുന്നത്. കൂടാതെ സ്വാമിമാര്‍ക്ക് താമസിക്കാനുള്ള സ്ഥലവും മ്യൂസിയവും ഉണ്ടാകും.

ക്ഷേത്രത്തെ ചുറ്റി നാല് അമ്പലങ്ങള്‍ ഉണ്ടാകും. കൂടാതെ പ്രാര്‍ഥനാ മുറിയും ഉണ്ടാകും. നഗര്‍ രീതിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. അഞ്ചു മണ്ഡപങ്ങളാണ് ക്ഷേത്രത്തിന് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :