രാമ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടത് 100-120 ഏക്കര്‍; ആദ്യ ഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ശ്രീനു എസ്| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2020 (18:11 IST)
രാമ ക്ഷേത്രത്തിനു വേണ്ടത് 100-120 ഏക്കറെന്ന് വാസ്തുവിദ്യ കണക്ക്. ഇതോടെ നിലവിലുള്ള 70 ഏക്കറിനു പുറമേ 50 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം.

ക്ഷേത്രത്തിന്റെ വാസ്തു ശില്പി ചന്ദ്രകാന്ത് സോംപുരയാണ്. രാമ ക്ഷേത്രത്തിന്റെ വലിപ്പം ആദ്യം നിശ്ചയിച്ചതിനെക്കാള്‍ ഇരട്ടിയിലധികം വലിപ്പം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞിരുന്നു. 140 അടി വീതിയും 268അടി നീളവും 161അടി ഉയരവും ഉണ്ട് ക്ഷേത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :