ചില രാശിയിലുള്ള സ്ത്രീകള്‍ക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം. അതില്‍ ആദ്യത്തെത് കന്നി രാശിക്കാരാണ്. കന്നി രാശിയില്‍ ജനിച്ച സ്ത്രീകള്‍ക്ക് അവരുടെ ദേഷ്യം നിയന്ത്രിക്കാനാവില്ല. അവര്‍ പലപ്പോഴും മറ്റുള്ളവരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നു. ചെറിയ തെറ്റുകള്‍ പോലും അവര്‍ക്ക് ക്ഷമിക്കാനാകില്ല. അടുത്തത് മേടം രാശിക്കാരാണ്. മേടം രാശിയിലെ സ്ത്രീകള്‍ ധൈര്യശാലികളാണ്. അതോടൊപ്പം തന്നെ 'ദേഷ്യക്കാരുമാണ്. അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് അവര്‍ മോശമായി സംസാരിക്കും.
വൃശ്ചികം രാശിക്കാരാണ് ദേഷ്യക്കാരിലെ മറ്റൊരു രാശി. വളരെ സ്‌നേഹമുള്ള സ്വഭാവക്കാരാണെങ്കിലുംവളരെ പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ഇവര്‍. ഇവരെ ആരെങ്കിലും വഞ്ചിച്ചാല്‍ അവരോട് ഒരിക്കലും ഇവര്‍ ക്ഷമിക്കില്ല. വളരെ വൈകാരികമായി ഇവര്‍ പ്രതികരിക്കും.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்