1. ആത്മീയം
  2. ജ്യോതിഷം
  3. വാരഫലം വിശദമായി
  4. Astrology special prediction hindu

ഈ നക്ഷത്രക്കാര്‍ക്ക് വിവാഹ ജീവിതത്തില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാകും

Astrology
മകയിരം നക്ഷത്രക്കാര്‍ക്ക് വിവാഹ ജീവിതത്തില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയാറുണ്ട്. ഇവരുടെ പങ്കാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മനപ്രയാസങ്ങള്‍ ഉണ്ടാകും. മൃദുഭാഷികളായിരിക്കും ഈ നക്ഷത്രക്കാര്‍. 
 
മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെങ്കിലും ഇവര്‍ ജീവിതത്തില്‍ ഇതൊന്നും നടപ്പില്‍ വരിത്തില്ല. മകയിരം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ സുന്ദരികളായിരിക്കും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വാരഫലം എഴുതിയിരുന്ന പ്രമുഖ ജ്യോത്സ്യന്‍ കുമാരദാസ് അന്തരിച്ചു