1. ആത്മീയം
  2. ജ്യോതിഷം
  3. മാസഫലം
  4. Astrology Malayalam Hindu

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

Astrology Malayalam
തിരുവാതിര നക്ഷത്രക്കാര്‍ വിഷ്ണുഭഗവാന്റെയും ശിവ ഭഗവാന്റെയും പ്രീതി സ്വന്തമാക്കണം. പ്രദോഷ വൃതം എടുക്കുന്നത് തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കൂടുതല്‍ ഗുണം ചെയ്യും. വ്യാഴാഴ്ചകളിലോ പക്കപ്പിറന്നാളുകളിലോ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഭാഗ്യസൂക്ത അര്‍ച്ചന നടത്തുന്നതും നല്ലതാണ്. ഇത് വിഷ്ണുപ്രീതി നേടി നല്‍കും. നിത്യവും അഷ്ടലക്ഷി സ്‌തോത്രം ജപിക്കുന്നതും തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്‌നേഹം സമ്പാദിക്കാന്‍ സഹായിക്കും.
അടുത്ത ലേഖനം
ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ