1. ആത്മീയം
  2. ജ്യോതിഷം
  3. astrology base
  4. Astrology Malayalam

മഹാവിഷ്ണുവിന്റെ പ്രീതി നേടേണ്ടത് ഈ നക്ഷത്രക്കാര്‍

Astrology Malayalam
വര്‍ഷം ഗുണകരമാക്കുന്നതിന് ചോതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഗുണ ഫലങ്ങളെ അനുകൂലമാക്കുകയാണ് വേണ്ടത്. ഇതിനായി പ്രധാനമായും മഹാവിഷ്ണുവിന്റെ പ്രീതിയാണ് ചോതി നക്ഷത്രക്കാര്‍ സ്വന്തമാക്കേണ്ടത്. മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുന്നത് ഏറെ ഗുണം ചെയ്യും.വിഘ്‌നേശ്വരന്റെ പ്രീതി നേടുന്നത് പുതുവര്‍ഷത്തില്‍ തടസങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകുന്നതിന് സഹായിക്കും. ഇതിനായി ഗണപതിക്ക് ഉണ്ണിയപ്പം, കറുകമാല എന്നിവ സമര്‍പ്പിക്കുക. ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കുന്നതും പുതുവര്‍ഷത്തെ ഗുണകരമാക്കാന്‍ ചോതി നക്ഷത്രക്കാരെ സഹായിക്കും.
അടുത്ത ലേഖനം
പഞ്ചഭൂതങ്ങള്‍ ചേരുന്ന പൊങ്കാല; പൊങ്കാലയുടെ പ്രത്യേകതകള്‍ ഇവയാണ്