രാശിചക്രം

WEBDUNIA|
നവഗ്രഹങ്ങളെല്ലാം അന്തരീക്ഷത്തില്‍ ദീര്‍ഘ വൃത്താകൃതിയില്‍ സ്ഥിതിചെയ്യുന്നു. അവയുടെ സഞ്ചാര പഥവും ദീര്‍ഘവൃത്താകൃതിയില്‍ ഉള്ളതാണ്. ഇതിനെയാണ് രാശിചക്രം എന്നു പറയുന്നത്.

ഇതിനാധാരമായ മണ്ഡലത്തിന് രാശിമണ്ഡലമെന്നാണ് പേര്‍.

നവഗ്രഹങ്ങളില്‍ രാഹുവും കേതുവും പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ഇവ രണ്ടും പ്രകാശമില്ലാത്ത ഗ്രഹങ്ങളാണ്. അവ പ്രതിനിധീകരിക്കുന്നത് ഇരുട്ടിനെയാണ്. എന്നാല്‍ സൂര്യന്‍,ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നിവ കിഴക്കു ഭ്രമണ പഥത്തില്‍ നിന്ന് വലത്തോട്ട് സഞ്ചരിക്കുന്നു.

ഗുളികന്‍ സൂര്യനോടൊപ്പവും ചന്ദ്രന്‍ ഭൂമിയോടൊപ്പവുമാണ് ഭ്രമണം ചെയ്യുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :