ഭാഗ്യ രത്നങ്ങള്‍ ധരിക്കുന്നത് കാലം അനുകൂലമാക്കുമെന്ന വിശ്വാസം ശക്തമാവുകയാണ്. രാശി കണക്കാക്കിയാണ് ഭാഗ്യ രത്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഓരോരാശിക്കാര്‍ക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്