സോറിയാസിസ് നിയന്ത്രിക്കാം

WEBDUNIA|
അതേസമയം, രോഗനില വഷളാക്കുന്ന അണുബാധ, മദ്യത്തിന്‍റെ ഉപയോഗം എന്നിവ കുറയ്ക്കുകയും വേണം.

തുടക്കത്തില്‍ ക്രീമുകളും ഓയിന്‍റ്‌മെന്‍റുകളും ചര്‍മ്മത്തില്‍ പുരട്ടുന്നതിനൊപ്പം സൂര്യ രശ്മികളും ശരീരത്തില്‍ പതിക്കേണ്ടത് ആവശ്യമാണ്. ചിലര്‍ക്ക് ഇത് ആശ്വാസം നല്‍കുമെങ്കിലും മറ്റ് ചിലര്‍ക്ക് മറ്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും.

അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ശരീരത്തില്‍ പതിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഇതിനൊപ്പം മറ്റ് മരുന്നുകളും നല്‍കും.

രോഗം വഷളായ സ്ഥിതിയിലാണെങ്കില്‍ റെറ്റിനോറ്റ്യിഡ്സ് , മെത്രോട്രെക്സേറ്റ്, സൈക്ലോസ്പോറിന്‍ എന്നീ മരുന്നുകല്‍ നിര്‍ദ്ദേശിക്കും. ഇവിടെയും അള്‍ട്രാ വയലറ്റ് രശ്മികള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :