PTI | PTI |
വൃക്കയില്‍ കല്ലുണ്ടാകുന്ന മിക്ക കേസുകളിലും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവാണ്. കാത്സിയം അമിതമാകുന്നതാണ് മിക്ക കേസുകള്‍ക്കും കാരണം. അറുപത് ശതമാനം കേസുകളില്‍ കാത്സിയം ഓക്സലേറ്റാണ് കല്ലുകള്‍ക്ക് കാരണമാകുന്നത്. ചിലപ്പോള്‍ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് പോലെയുള്ള വസ്തുക്കളും കല്ലുകള്‍ക്ക് കാരണമാകാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |