ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. വാരാണസിയില്‍ താന്‍ മത്സരിക്കുന്നത് പ്രതീകാത്മകമായിട്ടല്ലെന്നും നരേന്ദ്രമോഡിയെ തോല്‍പ്പിക്കുകതന്നെയാണ് ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പറഞ്ഞു....