PRO | PRO |
എന്നാല്‍, ബയോ ടെക്‌നോളജി കമ്മിഷനു ലഭിച്ച പ്രൊജക്‌ടുകളെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ ഇ പി യശോധരന്‍ പറഞ്ഞു. കൌണ്‍സിലിനെക്കുറിച്ചും ഡോ ആശയെക്കുറിച്ചും വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രോജക്‌ട് സമര്‍പ്പിച്ചതിന്‍റെ പേരിലാണ് വിവാദം. യാഥാര്‍ത്ഥ്യവുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |