തിക്കുറിശ്ശി പുരസ്കാരം തിലകന്

Thilakan
FILEFILE
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ഫൗണ്ടേഷന്‍റെ ഈവര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ മാനിച്ച് നടന്‍ തിലകന് പുരസ്കാരം നല്‍കും.

സാഹിത്യപുരസ്കാരത്തിന് കാക്കനാടന്‍ അര്‍ഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ മാനിച്ചാണിത്. മികച്ച വാര്‍ത്താ ചാനലിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിനാണ്. ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് ഏഷ്യാനെറ്റിലെ പി.ജി സുരേഷ്കുമാര്‍ അര്‍ഹനായി.

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2007 (15:01 IST)
മികച്ച സിനിമാ പ്രസിദ്ധീകരണം ചിത്രഭൂമി. നവംബര്‍ മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :