Friday, 9 October 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Independence Day Special
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Fri, 9 Oct 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
വാര്‍ത്താലോകം
സ്വാതന്ത്ര്യദിനം സ്പെഷ്യല്‍
ഇന്ത്യ എന്ന അഭിമാനം, ഇന്ത്യ എന്ന ജനാധിപത്യമാതൃക
Friday,August 14, 2020
ഗാന്ധിജി - എന്നും ഭാരതീയരുടെ മാർഗദീപം
സര്‍ജിക്കല്‍ സ്ട്രൈക്കും നവ ഇന്ത്യയും ഒരു സിനിമയും
ഭീകരതയ്ക്കെതിരെ ചങ്കുറപ്പോടെ പറയാം - ഇത് പുതിയ ഇന്ത്യ !
പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക !
മുംബൈയില്‍ പോയി ലഹളക്കാരോട് സംസാരിക്കാന്‍ ഗാന്ധിജി മകനോട് ആവശ്യപ്പെട്ടു!
Thursday, August 9, 2018
ചോര വീഴാത്ത കശ്മീര്‍ എന്ന് ജനിക്കും?
Thursday, August 9, 2018
ഭാരതത്തിന്റെ തര്‍ക്കങ്ങള്‍ പുകയുന്ന അതിര്‍ത്തികള്‍
Saturday, August 12, 2017
കര്‍ഷകരെ പോരാളികളാക്കിയ പഴശ്ശിരാജ
Thursday, August 10, 2017
ഒരു ജനതയുടെ ആവേശമായി മാറിയ മുദ്രാവാക്യം - ‘ക്വിറ്റ് ഇന്ത്യ’
Thursday, August 10, 2017
ഗാന്ധിജി - ഭാരതത്തിന്റെ കാവല്‍വെളിച്ചം
Thursday, August 10, 2017
ഭഗത് സിംഗ് - ഓര്‍മ്മയില്‍ ഒരു തീക്കനല്‍
Thursday, August 10, 2017
സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം
Thursday, August 10, 2017
next news
വായിക്കുക
ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം
പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളില്‍ 169 എണ്ണത്തിന് മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിച്ചത്.
തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ
മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ഭീമന്മാര്‍ക്കെതിരെയും നടപടിയുണ്ട്.
'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം
തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ പുലിവാല് പിടിച്ച് കേരളത്തിലെ കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ മുതൽ കോൺഗ്രസ് ദേശീയ നേതൃത്വം വരെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതായി ആരോപിക്കുമ്പോൾ കേരളത്തിലെ ഭരണമാറ്റവും ചോദ്യം ചെയ്യപ്പെടുകയാണ്.
പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൂനെയില്‍ നടത്തിയ ഛാത്രോം കീ ഗൂഞ്ച് വലിയ രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു.
ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ
തുര്‍ക്കിയുടെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം എന്നീ വിഷയങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
ഏറ്റവും പുതിയത്
'പിള്ളേരെ തൊടുന്നോ...'; മുന്നിൽനിന്ന് നയിച്ച് എം.എ.ബേബി, കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ
ജന്തർ മന്തർ 2.0 സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും പൊലീസിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി സുപ്രീം കോടതിയിൽ. പ്രതിഷേധ സൂചകമായി വിദ്യാർഥി സംഘടനകളും ബഹുജന കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനായി ഡൽഹി പൊലീസിന് മുൻകൂട്ടി വിവരമറിയിച്ചിരുന്നതായും സമാധാനപരമായി സമരം നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നതായും പൊതുതാത്പര്യ ഹർജിയിൽ വ്യക്തമാക്കുന്നു.
എൽഡിസിക്ക് ഇനി യോഗ്യത പ്ലസ് ടു?, ശമ്പള സ്കെയിലും ഉയരും: മാറ്റം വരുത്താൻ പിഎസ്സി
പിഎസ്സിയുടെ അടുത്ത വിജ്ഞാപനം മുതല്‍ പുതിയ യോഗൂത നിലവില്‍ വരുമെന്നാണ് സൂചന. ഇതിനായി വിവിധ വകുപ്പുകളിലെ സ്പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തിവരികയാണ്.
Kerala Weather: പരക്കെ മഴ, കള്ളക്കടൽ ജാഗ്രത; ഇടിമിന്നലിനെ പേടിക്കണം
Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
'പേടിച്ച് വിറച്ച് 56 ഇഞ്ച്'; ഡൽഹിയിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തലാക്കി, പിള്ളേരെ പ്രതിരോധിക്കാൻ 23,000 പൊലീസുകാർ
പേടിച്ചുവിറച്ച് നരേന്ദ്ര മോദി ഭരണകൂടം. നാളെ ജന്തർ മന്തറിലേക്ക് കോക്രോച്ച് ജനതാ പാർട്ടിയുടെയും എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം ആഞ്ഞടിക്കാൻ പോകുകയാണ്. ഇതിനെ അടിച്ചൊതുക്കാൻ ഡൽഹി പൊലീസിന് നിർദേശം ലഭിച്ചു കഴിഞ്ഞു.
ഇടക്കാല തിരെഞ്ഞെടുപ്പൊന്ന് കഴിഞ്ഞോട്ടെ, അതിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
യുഎസും ഇറാനും തമ്മില്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാനെന്നും അമേരിക്കന്‍ ഇടക്കാല തിരെഞ്ഞെടുപ്പിന് മുന്‍പായി ഇറാനെതിരെ യുഎസ് സൈനികനടപടികള്‍ക്ക് മുതിരില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Home
Horoscope
Shorts
Photos
Videos