0

മണ്ണിര കമ്പോസ്റ്റ്‌

ബുധന്‍,മാര്‍ച്ച് 4, 2009
0
1
രാത്രിയിലേയ്ക്കുള്ള ഭക്ഷണം കഴിയുന്നതും സന്ധ്യയോടുകൂടി തയ്യാറാക്കിവയ്ക്കുക. രാവിലെ വയ്ക്കുന്ന ഭക്ഷണം രാത്രി കഴിക്കാറുള്ള ...
1
2

വളര്‍ത്തുമൃഗങ്ങള്‍

തിങ്കള്‍,മാര്‍ച്ച് 2, 2009
വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീടിനു പുറത്തു മാത്രം നിര്‍ത്തുക. തീരെ നിവൃത്തിയില്ലെങ്കില്‍ ടെറസ്സിനു മുകളില്‍ ...
2
3
പുതുതായി വാങ്ങുന്ന അടിവസ്ത്രങ്ങള്‍ ഒരു തവണ കഴുകിയുണക്കിയെടുത്തശേഷം മാത്രം ഉപയോഗിക്കുക.
3
4

കമ്പ്യൂട്ടര്‍ ദുരുപയോഗം

വ്യാഴം,ഫെബ്രുവരി 26, 2009
കുട്ടികള്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നത്‌ തടയാന്‍ അവ ഹാളിലോ അതു പോലുള്ള പൊതുമുറികളിലോ മാത്രം വയ്ക്കുക.
4
4
5
അലമാരയിലിരിക്കുന്ന തുണികള്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും പുറത്തെടുത്ത്‌ നിവര്‍ത്തി നോക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ...
5
6

അപകടകരമായ വസ്തുക്കള്‍

തിങ്കള്‍,ഫെബ്രുവരി 23, 2009
തീപ്പെട്ടി, എണ്ണ, മരുന്നുകള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ ചെറിയ കുട്ടികളുടെ കൈയെത്തുന്ന അകലത്തില്‍ ഒരിക്കലും ...
6
7

അപരിചിതരെ സല്‍ക്കരിക്കരുത്

വ്യാഴം,ഫെബ്രുവരി 19, 2009
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്‍ക്കരിക്കരുത്‌.
7
8

ദുര്‍ഗന്ധം ഒഴിവാക്കാന്‍

തിങ്കള്‍,ഫെബ്രുവരി 16, 2009
ദിവസവും ജനാലകളും വാതിലുകളും പകല്‍ സമയത്ത്‌ തുറന്നിടുന്നത്‌ വീടിനകത്തെ ദുര്‍ഗന്ധം ഒഴിവാക്കന്‍ സഹായിക്കും
8
8
9

മഴവെള്ള സംഭരണി

ശനി,ഫെബ്രുവരി 14, 2009
ഓരോ വീട്ടിലും ഓരോ മഴവെള്ള സംഭരണി എന്ന പദ്ധതിയില്‍ പങ്കു ചേരുക. ഇത് ജലം ഭാവിയിലേക്ക് കരുതാന്‍ സഹായിക്കും.
9
10

തുണി തേക്കുമ്പോള്‍

തിങ്കള്‍,ഫെബ്രുവരി 9, 2009
അലക്കിയെടുത്ത തുണികള്‍ ഒന്നിച്ച്‌ തേയ്ക്കുകയാണെങ്കില്‍ ഇലക്‌ട്രിക്‌ അയണ്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുടെ പാഴ്ച്ചെലവ്‌ ...
10
11

വെണ്ണ പഴകിപ്പോയാല്‍

ശനി,ഫെബ്രുവരി 7, 2009
വെണ്ണ പഴകിപ്പോയാല്‍ അതിനെ ഉരുക്കി രണ്ടിതള്‍ കറിവേപ്പില ചേര്‍ക്കുക.
11
12
അനാവശ്യമായി വരുന്ന ടെലിഫോണ്‍ കോളുകളോട്‌ പോസിറ്റീവായി സംസാരിക്കാതിരിക്കുക, പ്രത്യേകിച്ചും സ്ത്രീകള്‍.
12
13
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ മുതലായ ഭക്ഷ്യവസ്തുക്കള്‍ തറയില്‍ നിന്നും അല്‌പം ഉയരത്തില്‍ വച്ചാല്‍ എലികള്‍ കയറില്ല.
13
14

ആഹാരം മൂടിവയ്ക്കുക

ചൊവ്വ,ഫെബ്രുവരി 3, 2009
പാകം ചെയ്‌ത ആഹാരപദാര്‍ഥങ്ങള്‍ നന്നായി മൂടിവയ്ക്കാന്‍ ശ്രദ്ധിക്കണം.
14
15
അനാവശ്യമായി റെഫ്രിജറേറ്റര്‍ തുറക്കുന്നത്‌ വൈദ്യുതി നഷ്‌ടത്തിന്‌ ഇടയാക്കും.
15
16
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക്‌ കഴുകാനായി ഇടരുത്‌. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന്ധം ...
16
17
ഇലക്കറികള്‍ പാചകം ചെയ്യുമ്പോള്‍ ഒരു നുള്ള്‌ പഞ്ചസാര ചേര്‍ക്കുക. ഇലയുടെ പച്ച നിറം പോവില്ല.
17
18
ചകിരിയുണ്ടാക്കിയിട്ടുള്ള കാര്‍പെറ്റുകള്‍ ഒരിക്കലും കഴുകരുത്‌. അത്‌ എളുപ്പം നശിച്ചു പോകും, നിറവും നഷ്ടപ്പെട്ടേക്കാം.
18
19

നനച്ച് കത്തിക്കുക

ചൊവ്വ,ജനുവരി 27, 2009
ചന്ദനത്തിരി ചെറുതായി നനച്ചശേഷം ഉപയോഗിച്ചാല്‍ വളരെ നേരം കത്തും.
19