0
കാര്‍പെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍
വെള്ളി,ജൂണ്‍ 19, 2009
0
1
ടിവി കണ്ടുകൊണ്ടോ, പാട്ട് കേട്ടുകൊണ്ടോ വീട് വൃത്തിയാക്കരുത്. അതിന് കൂടുതല്‍ സമയമെടുക്കും.
1
2
ചന്ദനത്തിരി ചെറുതായി നനച്ചശേഷം ഉപയോഗിച്ചാല്‍ വളരെ നേരം കത്തും.
2
3
വീടിന്‍റെ ചുവരുകളിലെ അഴുക്ക് ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകാം.
3
4
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് വൈദ്യുതചാര്‍ജ് കൂട്ടാന്‍ ഇടയാക്കും.
4
5
തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് പച്ചക്കറി വേവിക്കുക. പച്ചക്കറികളുടെ നിറം നഷ്‌ടപ്പെടുകയില്ല.
5
6
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത് അത്യാവശ്യമാണ്.
6
7
ഇടി മിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
7
8
രാത്രിയിലും ഒറ്റയ്ക്കാവുമ്പോഴും ടി.വി കാണാനിരിക്കുമ്പോള്‍ കഴിയുന്നതും ജനാലയ്ക്കു ചേര്‍ന്ന് ഇരിക്കുന്നത് ഒഴിവാക്കുക. ...
8
9
വീടിന്‍റെ തറയോടു ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ദ്വാരം ഉണ്ടെങ്കില്‍ അത് അടച്ചുവയ്ക്കുന്നത് ഇഴജന്തുക്കളും മറ്റ് ...
9
10
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്‍ക്കരിക്കരുത്.
10
11
പത്രമാസികകള്‍ കുന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
11
12
ചോര്‍ച്ചയുള്ള പൈപ്പുകള്‍ യഥാസമയം നന്നാക്കുന്നതിലൂടെ ജലനഷ്‌ടം ഒഴിവാക്കാം.
12
13
വീടുകള്‍ പണിയുമ്പോള്‍ കിണര്‍, സെപ്‌റ്റിക് ടാങ്ക് എന്നിവ തമ്മിലുള്ള ദൂരം ശരിയാണെന്ന് ഉറപ്പാക്കുക.
13
14
പൊട്ടുന്ന പാത്രങ്ങള്‍ കുട്ടികളുടെ കൈകളില്‍ കൊടുക്കാതിരിക്കുക.
14
15
വീട്ടിലെ മാറാലകള്‍ ഇടക്കിടെ അടിച്ചു മാറ്റി വീട് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
15
16
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
16
17
വീട്ടില്‍ ഔഷധ ഗുണമുള്ള ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്.
17
18
ഉപയോഗ ശേഷം ഫാ൹കള്‍, ലൈറ്റുകള്‍ എന്നിവ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
18
19
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
19