0

വാതിലും ജനാലകളും അടയ്ക്കുക

തിങ്കള്‍,സെപ്‌റ്റംബര്‍ 21, 2009
0
1
ചീഞ്ഞു പോകാന്‍ സാധ്യതയുള്ള പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്‌.
1
2

ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കുക

വെള്ളി,സെപ്‌റ്റംബര്‍ 18, 2009
ഉപയോഗശേഷം ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുക.
2
3

വെള്ളം പാഴാക്കാതിരിക്കാം

വ്യാഴം,സെപ്‌റ്റംബര്‍ 17, 2009
വെള്ളം പാഴാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
3
4

പൊലീസില്‍ വിവരം നല്‍കുക

ബുധന്‍,സെപ്‌റ്റംബര്‍ 16, 2009
ദൂരസ്ഥലങ്ങളില്‍ യാത്ര പോകുമ്പോള്‍ വിവരം പോലീസിനെ അറിയിക്കുക.
4
4
5

പ്രത്യേകം ചീപ്പ് ഉപയോഗിക്കാം

ചൊവ്വ,സെപ്‌റ്റംബര്‍ 15, 2009
വീട്ടിലെ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചീപ്പ്‌ ഉപയോഗിക്കുക.
5
6

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാം

തിങ്കള്‍,സെപ്‌റ്റംബര്‍ 14, 2009
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച്‌ ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
6
7

കിടക്ക വിരികള്‍ കഴുകുക

ശനി,സെപ്‌റ്റംബര്‍ 12, 2009
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത്‌ അത്യാവശ്യമാണ്‌.
7
8

റെഫ്രിജറേറ്റര്‍ വൃത്തിയാക്കാം

വെള്ളി,സെപ്‌റ്റംബര്‍ 11, 2009
റെഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതാണ്‌.
8
8
9

അപരിചിതരെ സല്‍ക്കരിക്കേണ്ട

വ്യാഴം,സെപ്‌റ്റംബര്‍ 10, 2009
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്‍ക്കരിക്കരുത്‌.
9
10

കാര്‍പ്പെറ്റുകള്‍ ഇടുന്നത്

ബുധന്‍,സെപ്‌റ്റംബര്‍ 9, 2009
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
10
11

അനാവശ്യകോളുകള്‍ അവഗണിക്കുക

ചൊവ്വ,സെപ്‌റ്റംബര്‍ 8, 2009
അനാവശ്യമായി വരുന്ന ടെലിഫോണ്‍ കോളുകളോട്‌ പോസിറ്റീവായി സംസാരിക്കാതിരിക്കുക, പ്രത്യേകിച്ചും സ്ത്രീകള്‍.
11
12

മൊബൈല്‍ ഫോണ്‍ വേണ്ട

തിങ്കള്‍,സെപ്‌റ്റംബര്‍ 7, 2009
ചെറിയ കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്‌.
12
13

പ്രത്യേകം സോപ്പും, തോര്‍ത്തും

ശനി,സെപ്‌റ്റംബര്‍ 5, 2009
കഴിയുമെങ്കില്‍ വീട്ടിലെ ഓരോ അംഗങ്ങളും പ്രത്യേകം പ്രത്യേകം സോപ്പും തോര്‍ത്തും ഉപയോഗിക്കുക.
13
14

വൈദ്യുതചാര്‍ജ് കൂടാതിരിക്കാന്‍

വെള്ളി,സെപ്‌റ്റംബര്‍ 4, 2009
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത്‌ വൈദ്യുതചാര്‍ജ്‌ കൂട്ടാന്‍ ഇടയാക്കും.
14
15

വൈദ്യുതോപകരണങ്ങള്‍ ഓഫ്‌ ചെയ്യുക

വ്യാഴം,സെപ്‌റ്റംബര്‍ 3, 2009
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ്‌ ചെയ്യുക.
15
16

വേസ്റ്റുകള്‍ തരംതിരിക്കുക

ബുധന്‍,സെപ്‌റ്റംബര്‍ 2, 2009
പ്ലാസ്റ്റിക്‌ വേസ്റ്റുകളും മറ്റു വേസ്റ്റുകളും പ്രത്യേകം തരംതിരിക്കണം. ഇത്‌ ചവര്‍ വാരാനെത്തുന്നവര്‍ക്കും പ്രയോജനം ...
16
17
പൊടി വെളിച്ചത്തെ പെട്ടന്ന് വലിച്ചെടുക്കുമെന്നതിനാല്‍ ട്യൂബുകളും വൈദ്യുതി വിളക്കുകളും ഇടയ്ക്കിടയ്ക്ക് തുടച്ച് ...
17
18
ചീഞ്ഞു പോകാന്‍ സാധ്യതയുള്ള പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്‌.
18
19
ഓരോ വീട്ടിലും ഓരോ മഴവെള്ള സംഭരണി എന്ന പദ്ധതിയില്‍ പങ്കു ചേരുക.
19