0
ഈച്ചകളെ അകറ്റാന്‍
വെള്ളി,ഒക്‌ടോബര്‍ 16, 2009
0
1
പിച്ചള പാത്രങ്ങളിലെ കറ കളയുന്നതിന് അവ വാളന്‍ പുളി കലക്കിയ വെള്ളത്തില്‍ മുക്കി കഴുകിയ ശേഷം ബ്രാസോ ഉപയോഗിച്ച് കഴുകുക.
1
2
ഭക്ഷണം പാകം ചെയ്യുമ്പോള്‍ പ്രഷര്‍ കുക്കറില്‍ ചെറുനാരങ്ങയുടെ ഏതാനും തൊലിക്കഷ്ണങ്ങള്‍ ഇടുന്നത് കുക്കറില്‍ ഭക്ഷണം ...
2
3
തറയില്‍ ഒട്ടിപ്പിടിച്ച ച്യൂയിങ്കം നീക്കാന്‍ കുറച്ച് മണ്ണെണ്ണ ഉപയോഗിച്ച് തുടച്ചാല്‍ മതി.
3
4
മിക്സിയില്‍ നിന്ന് മസാലയുടെ ഗന്ധം അകറ്റാന്‍ കുറച്ച് ബ്രഡ് കഷ്ണങ്ങളായിട്ട് അരച്ചാല്‍ മതി.
4
5
കുട്ടികളുടെ മുമ്പില്‍വച്ച് മാതാപിതാക്കള്‍ വഴക്കിടരുത്. ഇത് അവരെ മാനസികമായി തകര്‍ക്കും.
5
6
വീട്ടിലുള്ള അംഗങ്ങളെല്ലാം ഒന്നിച്ചു ഭക്ഷണം കഴിക്കാനിരിക്കുന്നത് പരസ്പര സ്നേഹവും ബഹുമാനവും വളര്‍ത്താന്‍ സഹായിക്കും.
6
7
വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീടിനു പുറത്തു മാത്രം നിര്‍ത്തുക. തീരെ നിവൃത്തിയില്ലെങ്കില്‍ ടെറസ്സിനു മുകളില്‍ ...
7
8
പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റു വേസ്റ്റുകളും പ്രത്യേകം തരംതിരിക്കണം. ഇത് ചവര്‍ വാരാനെത്തുന്നവര്‍ക്കും പ്രയോജനം ...
8
9
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്. അകത്ത് കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.
9
10
വീട്ടില്‍ ഔഷധ ഗുണമുള്ള ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്.
10
11
ഇടി മിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
11
12
പത്രമാസികകള്‍ കുന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
12
13
നനഞ്ഞ വസ്‌ത്രങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
13
14
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 28, 2009
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
14
15
ഉപയോഗ ശേഷം ഫാനുകള്‍ ,ലൈറ്റുകള്‍ എന്നിവ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
15
16
റെഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതാണ്.
16
17
നനഞ്ഞാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്ന ചെരുപ്പുകള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
17
18
അനാവശ്യമായി റെഫ്രിജറേറ്റര്‍ തുറക്കുന്നത് വൈദ്യുതി നഷ്‌ടത്തിന് ഇടയാക്കും.
18
19
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച് ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
19