0
തുണികള്‍ അടക്കി വയ്ക്കുക
ബുധന്‍,ഡിസംബര്‍ 30, 2009
0
1
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക് കഴുകാനായി ഇടരുത്. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന്ധം ...
1
2
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്. അകത്ത് കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.
2
3
കുട്ടികള്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ അവ ഹാളിലോ അതു പോലുള്ള പൊതുമുറികളിലോ മാത്രം വയ്ക്കുക.
3
4
ടി.വി കാണല്‍, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയ്ക്ക് വ്യക്‌തമായ സമയക്ലിപ്‌തത ഉണ്ടായിരിക്കണം. അധികസമയം ഇതിനായി ...
4
5
അനാവശ്യമായി വരുന്ന ടെലിഫോണ്‍ കോളുകളോട് പോസിറ്റീവായി സംസാരിക്കാതിരിക്കുക, പ്രത്യേകിച്ചും സ്ത്രീകള്‍.
5
6
വീട്ടുപദേശം അടുക്കളയിലെ അന്നന്നുള്ള എച്ചില്‍ പാത്രങ്ങള്‍ അന്നന്ന് തന്നെ കഴുകി വയ്ക്കുക.
6
7
അടുക്കളയില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികളും ടവ്വലുകളും എപ്പോഴും സൂക്ഷിക്കണം. കൈ തുടക്കാനും പാത്രങ്ങള്‍ തുടക്കാനും മറ്റും ...
7
8
പൂരിക്ക് നല്ല കരുകരുപ്പ് ലഭിക്കാന്‍ പൂരിക്ക് കുഴയ്‌ക്കുന്ന മാവില്‍ ഓരോ ചെറിയ സ്‌പൂണ്‍ വീതം റവയും അരിപ്പൊടിയും ...
8
9
ഇഡ്‌ഡലിക്കും ദോശയ്‌ക്കും അരയ്‌ക്കാനുള്ള അരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം കുതിര്‍ക്കുക. കുതിര്‍ത്ത അതേ വെള്ളത്തില്‍ ...
9
10
ആഴ്ചയില്‍ ഒരിക്കല്ലെങ്കിലും ബാത്ത് റൂം ലോഷന്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
10
11
കുട്ടികളുടെ മുമ്പില്‍വച്ച് മാതാപിതാക്കള്‍ വഴക്കിടരുത്. ഇത് അവരെ മാനസികമായി തകര്‍ക്കും.
11
12
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് എല്ലാ വാതിലുകളും ജനാലകളും അടച്ചുവെന്ന് ഉറപ്പുവരുത്തുക.
12
13
വീട്ടില്‍ നിന്നും എത്ര അകലെയായിരുന്നാലും വീട്ടുകാരുമായുള്ള ആശയവിനിമയം മുടക്കാതിരിക്കുക. ഇത് ബന്ധത്തിന് കൂടുതല്‍ ദൃഢത ...
13
14
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് വൈദ്യുതചാര്‍ജ് കൂട്ടാന്‍ ഇടയാക്കും.
14
15
വീടിന്‍റെ തറയോട് ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ദ്വാരം ഉണ്ടെങ്കില്‍ അത് അടച്ചുവയ്ക്കുന്നത് ഇഴജന്തുക്കളും മറ്റ് ...
15
16
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്.
16
17
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
17
18
മഴക്കാലത്ത് മാസത്തിലൊരിക്കല്‍ മേല്‍ക്കൂരയില്‍ കുമ്മായമോ ബ്ലീച്ചിംഗ് പൌഡറോ വിതറിയാല്‍ പായല്‍ പിടിക്കുന്നത് ഒഴിവാക്കാം.
18
19
തറ തുടച്ചുവൃത്തിയാക്കുമ്പോള്‍ വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇതിലൂടെ ഈച്ചകളെ അകറ്റി നിര്‍ത്താനാകും.
19