0

റെഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക

വ്യാഴം,സെപ്‌റ്റംബര്‍ 15, 2011
0
1

വൈദ്യുതി പാഴാക്കരുത്

ബുധന്‍,സെപ്‌റ്റംബര്‍ 14, 2011
ഉപയോഗ ശേഷം ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ ഓഫാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുക.
1
2
വീട്ടിലെ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചീപ്പ്‌ ഉപയോഗിക്കുക.
2
3

ഒരുമിച്ച് ആഹാരം കഴിക്കണം

തിങ്കള്‍,സെപ്‌റ്റംബര്‍ 12, 2011
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച്‌ ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
3
4

ഗാര്‍ഹികം

ശനി,സെപ്‌റ്റംബര്‍ 10, 2011
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക്‌ കഴുകാനായി ഇടരുത്‌. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന്ധം ...
4
4
5

ഗാര്‍ഹികം

വെള്ളി,സെപ്‌റ്റംബര്‍ 9, 2011
അലമാരയില്‍ തുണികള്‍ വാരിവലിച്ചുവയ്ക്കാതെ കുട്ടികള്‍ക്കുള്ളത്‌, ഭര്‍ത്താവിനുള്ളത്‌, ഭാര്യക്കുള്ളത്‌ എന്നിങ്ങനെ വെവ്വേറെ ...
5
6

വീടുകള്‍ക്ക് ഇളം നിറം

വ്യാഴം,സെപ്‌റ്റംബര്‍ 8, 2011
വീടുകള്‍ക്ക് ഇളം നിറമുള്ള പെയ്ന്‍റ് നല്‍കുക. ഇത് പ്രകാശത്തെ കൂടുതലായി പ്രതിഫലിപ്പിക്കും.
6
7

മൊബൈല്‍ ഫോണ്‍ വേണ്ട

ബുധന്‍,സെപ്‌റ്റംബര്‍ 7, 2011
ചെറിയ കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്‌.
7
8

വീട്ടുപദേശം

ചൊവ്വ,സെപ്‌റ്റംബര്‍ 6, 2011
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത്‌ വൈദ്യുതചാര്‍ജ്‌ കൂട്ടാന്‍ ഇടയാക്കും.
8
8
9

കൊതുകുകളെ അകറ്റാന്‍

തിങ്കള്‍,സെപ്‌റ്റംബര്‍ 5, 2011
പുല്‍തൈലം ഉപയോഗിച്ച് തറകളും മറ്റും തുടയ്‌ക്കുന്നതും കൊതുകുകളെ അകറ്റി നിര്‍ത്തും.
9
10

വീട്ടുപദേശം

ശനി,സെപ്‌റ്റംബര്‍ 3, 2011
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത്‌ വൈദ്യുതചാര്‍ജ്‌ കൂട്ടാന്‍ ഇടയാക്കും.
10
11

പാഴാകാതെ പൈനാപ്പിള്‍

വെള്ളി,സെപ്‌റ്റംബര്‍ 2, 2011
പൈനാപ്പിള്‍ ചെത്തുമ്പോള്‍ തൊലിയും കൂഞ്ഞിലും വെറുതെ കളയാതെ അതുപയോഗിച്ചു വൈന്‍ തയ്യാറാക്കാം.
11
12

ഗാര്‍ഹികം

ബുധന്‍,ഓഗസ്റ്റ് 31, 2011
അടുക്കളയില്‍ എപ്പോഴും ആവശ്യമായി വരുന്ന തവികള്‍, കപ്പുകള്‍, പാനുകള്‍ എന്നിവ തൂക്കിയിടാന്‍ കൈയെത്തും ദൂരെ
12
13

വീട്ടുപദേശം

ചൊവ്വ,ഓഗസ്റ്റ് 30, 2011
രാത്രിയിലും മറ്റും ടി വി കാണാനിരിക്കുമ്പോള്‍ ജനാലയ്ക്കു ചേര്‍ന്ന്‌ ഇരിക്കുന്നത്‌ ഒഴിവാക്കുക. രാത്രിയില്‍ ജനവാതിലുകള്‍ ...
13
14

വീടുകള്‍ക്ക് ഇളം നിറം

തിങ്കള്‍,ഓഗസ്റ്റ് 29, 2011
വീടുകള്‍ക്ക് ഇളം നിറമുള്ള പെയ്ന്‍റ് നല്‍കുക. ഇത് പ്രകാശത്തെ കൂടുതലായി പ്രതിഫലിപ്പിക്കും.
14
15

വീട്ടുപദേശം

ശനി,ഓഗസ്റ്റ് 27, 2011
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ്‌ ചെയ്യുക.
15
16

ഭക്ഷണം ഒരുമിച്ചിരുന്നാവാം

വെള്ളി,ഓഗസ്റ്റ് 26, 2011
വീട്ടിലുള്ള അംഗങ്ങളെല്ലാം ഒന്നിച്ചു ഭക്ഷണം കഴിക്കാനിരിക്കുന്നത്‌ പരസ്പര സ്നേഹവും ബഹുമാനവും വളര്‍ത്താന്‍ സഹായിക്കും.
16
17

ഗാര്‍ഹികക്കുറിപ്പുകള്‍

വ്യാഴം,ഓഗസ്റ്റ് 25, 2011
പൂരിക്ക് നല്ല കരുകരുപ്പ് ലഭിക്കാന്‍ പൂരിക്ക് കുഴയ്‌ക്കുന്ന മാവില്‍ ഓരോ ചെറിയ സ്‌പൂണ്‍ വീതം റവയും അരിപ്പൊടിയും ...
17
18

വൈദ്യുതി ലാഭിക്കാന്‍

ബുധന്‍,ഓഗസ്റ്റ് 24, 2011
വൈദ്യുതി ലാഭിക്കാന്‍ ബള്‍ബുകള്‍ക്ക്‌ പകരം ട്യൂബ്‌ ലൈറ്റുകളും സിഎഫ്‌ ലാമ്പുകളും ഉപയോഗിക്കുക.
18
19
വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീടിനു പുറത്തു മാത്രം നിര്‍ത്തുക. തീരെ നിവൃത്തിയില്ലെങ്കില്‍ ടെറസ്സിനു മുകളില്‍ ...
19