0
കുഞ്ഞിന്‍റെ മേല്‍ സമ്മര്‍ദ്ദം വേണ്ട
തിങ്കള്‍,മാര്‍ച്ച് 14, 2011
0
1
നവജാത ശിശുവിന്‍റെ രക്തം പരിശോധിച്ചാല്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാം.
1
2
രണ്ടു വയസ്സു കഴിഞ്ഞിട്ടും കുഞ്ഞു സംസാരിച്ചു തുടങ്ങുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വിദഗ്‌ദ്ധ പരിശോധന നടത്തേണ്ടതാണ്.
2
3
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്.
3
4
കുട്ടികളെയും കൊണ്ട് കുട്ടികളെയും കൊണ്ട് ദീര്‍ഘയാത്ര ചെയ്യരുത്.
4
5
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാം എന്ന് കരുതരുത്
5
6
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികളില്‍ നിന്ന് മാറ്റി സൂക്ഷിക്കണം.
6
7
എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക
7
8
വൈവിധ്യമുള്ള പാചക രീതികളിലൂടെ കുട്ടികളില്‍ സസ്യാഹാരത്തോട് കൂടുതല്‍ ഇഷ്‌ടമുണ്ടാക്കാം. പഴവര്‍ഗങ്ങള്‍ കൂടുതല്‍ ...
8
9
കുഞ്ഞുങ്ങളുടെ പ്രായത്തിനും മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ തലത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കാന്‍ ...
9
10
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ്പോഴെങ്കിലും കൊതി ...
10
11
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദിക്കുക.
11
12
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
12
13
കുഞ്ഞുങ്ങള്‍ നന്നായി ആഹാരം കഴിക്കാന്‍ ഭക്ഷണത്തില്‍ ദിനംതോറും വൈവിധ്യമുണ്ടാക്കുക.
13
14
കുട്ടികള്‍ക്ക് യഥാസമയം നഖം വെട്ടിക്കൊടുക്കണം
14
15
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
15
16
കഴിവതും കുട്ടികളെ തല്ലാതിരിക്കാന്‍ ശ്രമിക്കണം
16
17
കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
17
18
കുഞ്ഞിന് ആറാം മാസം മുതല്‍ അഞ്ചുവയസുവരെ പനിയോടൊപ്പം വരുന്ന സന്നി 95 ശതമാനവും അപകടകരമല്ല.
18
19
പഴങ്ങള്‍ പാകത്തിനു പഴുത്തതു കൊടുക്കുക. വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും കഴിയുന്നതും കുറയ്ക്കുക.
19