0
ഒലീവ് ഓയില്‍ നല്ലത്
ബുധന്‍,ഡിസംബര്‍ 24, 2008
0
1
കുട്ടികളുടെ മസാജിങ്ങിന് ഭക്‍ഷ്യയോഗ്യമായ എണ്ണ തന്നെ ഉപയോഗിക്കുക.
1
2
കുട്ടികളെ മസാജ് ചെയ്യുമ്പോള്‍ നിലത്ത് കിടത്തി വേണം ചെയ്യാന്‍.
2
3
കുട്ടികളെ പകല്‍ കൂടുതല്‍ നേരം ഉറങ്ങാന്‍ അനുവദിക്കരുത്, രാത്രി ഉറങ്ങാതെ അത് നിങ്ങളെ ശല്യപ്പെടുത്താം.
3
4
കുട്ടിയ്ക്ക് 18 മാസം പ്രായം ആകുമ്പോള്‍ തന്നെ കുഞ്ഞിന്റെ പല്ല് തേയ്പ്പിച്ച് തുടങ്ങേണ്ടതാണ്.
4
5
കുട്ടിയെ കുളിപ്പിക്കുന്ന സ്ഥലം പൂര്‍ണ്ണ ശുദ്ധിയുള്ളതാവണം, കുട്ടിയുടെ മുഖത്ത് ഒരിക്കലും സോപ്പ് തേയ്ക്കരുത്.
5
6
കുട്ടികളെ എണ്ണ തേയ്ച്ച് കുളിപ്പിക്കുന്നത് ഉത്തമം, അത് കുട്ടികളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും.
6
7
ഭക്ഷണം കഴിക്കുന്നതിനൊപ്പം കുട്ടിയ്ക്ക് മുല കൊടുക്കുന്ന രീതി നല്ലതല്ല.
7
8
കുട്ടികള്‍ക്കുള്ള ടിഫിന്‍ ഉണ്ടാക്കുന്ന ദോശയുടെ മാവില്‍ പച്ചക്കറികളോ കൊത്തിയരിഞ്ഞ ഇറച്ചിയോ ചേര്‍ത്താല്‍ വ്യത്യസ്‌തയും ...
8
9
കുട്ടികളെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ചു ശീലിപ്പിക്കരുത്. പിന്നീടത് ബുദ്ധിമുട്ടാകും.
9
10
വലിയ ബക്കറ്റു പോലുള്ള പാത്രങ്ങളില്‍ വെള്ളം നിറച്ചു വക്കുമ്പോള്‍ കുട്ടികളെ പ്രത്യേകം സൂക്ഷിക്കുക.
10
11
കിടക്കയിലും സോഫയിലുമിരുന്ന ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ശീലം വിലക്കുക. ഡൈനിംഗ് ടേബിളില്‍ വച്ചു മാത്രം ഭക്ഷണം കഴിക്കുക.
11
12
ഗര്‍ഭിണികള്‍ക്ക് ഛര്‍ദ്ദില്‍ മാറ്റാന്‍ ചെറുനാരങ്ങനീരും പഞ്ചസാരയും കറിവേപ്പിലനീരും ചേര്‍ത്ത് അരച്ച് കഴിക്കുന്നത് ...
12
13
വ്യായാമം വലിയവര്‍ക്ക് എന്നതുപോലെ കുട്ടികള്‍ക്കും നല്ലതാണ്.
13
14
കുട്ടികള്‍ക്കു പനിയും പകര്‍ച്ചവ്യാധിയും പകരാന്‍ സാദ്ധ്യത അധികമാണ്.
14
15
സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഭക്ഷണത്തിന് കൃത്യമായ നിഷ്ഠയുണ്ടാക്കുക.
15
16
കുട്ടികള്‍ക്ക് മില്‍ക്ക് ഷേക്കോ, പഴച്ചാറുകളോ നല്‍കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ഉപയോഗിക്കുക.
16
17
കുട്ടികള്‍ ആരോഗ്യവാന്മാരാകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍.
17
18
ഭക്ഷണം കഴിക്കുമ്പോഴുള്ള മാന്യതകള്‍ കുട്ടിയെ പഠിപ്പിക്കുക. തറയില്‍ വീണ ഭക്ഷണം ഉപേക്ഷിക്കാന്‍ ശീലിപ്പിക്കുക
18
19
കുട്ടികള്‍ക്ക് ഒരു ടീ സ്പൂണ്‍ മുന്തിരി നീര് നല്‍കുന്നത് മലബന്ധം മാറാന്‍ സഹായിക്കും.
19