0
വെള്ളം കുടിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക
വ്യാഴം,ഏപ്രില്‍ 30, 2009
0
1
മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കളായിരിക്കണം. ഇത് മാനസികമായി കരുത്തരായി വളരാന്‍ കുട്ടികളെ സഹായിക്കും.
1
2
കുട്ടികള്‍ വീട്ടിലായിരിക്കുമ്പോള്‍ ആഭരണങ്ങള്‍ ധരിപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. ഇത് കുട്ടികളെ അപകടങ്ങളില്‍ ...
2
3
ബാത്ടബിനരികിലോ, വെള്ളം നിറച്ചു വെച്ച പാത്രങ്ങള്‍ക്കരികിലോ കുട്ടികളെ തനിച്ചാകരുത്. കുട്ടികള്‍ വെള്ളത്തില്‍ വീണ് അപകടം ...
3
4
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ മുതലായവ ഉപയോഗിക്കാന്‍ നല്‍കരുത്.
4
5
ചെറിയ കുട്ടികളെ ബൈക്കിന്‍റെ പിറകിലിരുത്തി യാത്ര ചെയ്യരുത്. ഇത് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
5
6
അവധിക്കാലങ്ങളില്‍ കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാന്‍ വിടുക. ഇത് അവരുടെ മാനസികവളര്‍ച്ചയെ സഹായിക്കും.
6
7
കുഞ്ഞിനു ഫീഡിങ് ബോട്ടില്‍ നല്‍കുന്നവര്‍, ഓരോ തവണ അത് ഉപയോഗിക്കുന്നതിനു മുമ്പും പത്തു മിനിറ്റ് തിളപ്പിച്ച് ...
7
8
കുട്ടികള്‍ക്ക് കളികള്‍ക്കിടയില്‍ വീണ് മുറിവ് പറ്റിയാല്‍, മുറിവുള്ളിടത്ത് നാരങ്ങാനീര് ഇറ്റിക്കുന്നത് രക്തം അമിതമായി ...
8
9
കൊച്ചുകുട്ടികള്‍ക്ക് ബാലമാസികകള്‍ വാങ്ങിച്ചു നല്‍കുക. കുട്ടികളില്‍ വായനശീലം വളര്‍ത്താന്‍ ഇത് ഉപകരിക്കും.
9
10
മാതാപിതാക്കള്‍ കൊച്ചുകുഞ്ഞുങ്ങളുമായി സംസാരിക്കുന്നതിന് സമയം കണ്ടെത്തണം. ഇത് കുഞ്ഞുങ്ങള്‍ക്ക് നന്നായി ...
10
11
കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഏതെങ്കിലും പഴവര്‍ഗം ദിവസവും ഉള്‍പ്പെടുത്തുക. കുട്ടികളുടെ നല്ല അരോഗ്യത്തിന് ഇത് ...
11
12
കൊച്ചു കുട്ടികളെ കഴിയുന്നതും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ മൃദുലമായ ദേഹത്തിന് ...
12
13
കൃമിശല്യം ഉണ്ടാവാതിരിക്കാന്‍ കൈ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയായി ...
13
14
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
14
15
വൈദ്യുതിയിലും വൈദ്യുതോപകരണങ്ങളിലും പെരുമാറാന്‍ കുട്ടികളെ അനുവദിക്കരുത്.
15
16
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികള്‍ക്ക് കിട്ടാത്ത സ്ഥലത്ത് സൂക്ഷിക്കണം.
16
17
മരുന്നുകള്‍ കുട്ടികളില്‍ നിന്ന് അകലെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക
17
18
ഒരിക്കലും കുട്ടിയെ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ അവിടം വിട്ട് പോകരുത്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.
18
19
കുട്ടികളെ മാന്യമായി വസ്‌ത്രധാരണം ചെയ്യിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
19