0
നല്ലകാര്യങ്ങള്‍ക്ക് അഭിനന്ദിക്കുക
ശനി,മെയ് 23, 2009
0
1
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
1
2
കുട്ടികളെ ഒറ്റക്ക് റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കാതിരിക്കുക.
2
3
അപരിചിതര്‍ നല്‍കുന്ന ആഹാരപദാര്‍ഥങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.
3
4
കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കാതെ ...
4
5
കുട്ടികളുടെ മസാജിങ്ങിന് ഭക്‌ഷ്യയോഗ്യമായ എണ്ണ തന്നെ ഉപയോഗിക്കുക. കുട്ടികളെ മസാജ് ചെയ്യാന്‍ ഒലിവ് ഓയിലും ബദാം ഓയിലും ...
5
6
ആരോഗ്യപരമായ കാര്യങ്ങള്‍ മാതാപിതാക്കളാണ് കുട്ടികളെ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും.
6
7
കുഞ്ഞിന് മൂക്കടപ്പുണ്ടെങ്കില്‍, ഉപ്പിട്ട വെള്ളം തിളപ്പിച്ച് ആറ്റി അത് ഒന്നോ രണ്ടോ തുള്ളി കുഞ്ഞിന്‍റെ മൂക്കില്‍ ...
7
8
മറ്റുള്ള കുട്ടികളെ കുറിച്ച് നല്ലതും സ്വന്തം കുട്ടിയെ കുറിച്ച് ചീത്ത അഭിപ്രായവും കുട്ടിയുടെ മുന്നില്‍ വച്ച് പറയരുത്.
8
9
കുട്ടികളെ മസാജ് ചെയ്യുമ്പോള്‍ നിലത്ത് കിടത്തി വേണം ചെയ്യാന്‍. കുട്ടികളുടെ പരിപാലനത്തിന് മസാജിങ്ങിന് വളരെ ...
9
10
കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുമ്പോള്‍ വായു അതോടൊപ്പം ഉള്ളില്‍പ്പോകും, ഈ വായു കുഞ്ഞിന് വയറുവേദന ഉണ്ടാക്കും എന്നതിനാല്‍ ...
10
11
ബേസിനിലോ, പ്ലാസ്റ്റിക് ബാത്ത് ടബ്ബിലോ, കവുങ്ങിന്‍ പാളയിലോ കിടത്തി കുഞ്ഞിനെ കുളിപ്പിയ്ക്കാം.
11
12
കുട്ടികളോട് ഉമ്മവച്ചും താലോലിച്ചും സ്‌നേഹം പ്രകടിപ്പിക്കുക.
12
13
വീട്ടില്‍ മാതാപിതാക്കളില്ലാത്തപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കുട്ടികളെ കൃത്യമായി പഠിപ്പിക്കുക.
13
14
കുട്ടികളെ ബഹുമാനിക്കുക. അവര്‍ക്ക് കഴിവുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
14
15
ഭീഷണിപ്പെടുത്തി കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുക.
15
16
കുട്ടികള്‍ ഉറക്കെ ബഹളം വയ്ക്കുമ്പോള്‍ അവരെ ശാസിക്കാതിരിക്കാന്‍ ശ്രമിക്കുക.
16
17
കുട്ടികളെ മോശമായി ചിത്രീകരിക്കുകയോ അടിക്കുകയോ ചെയ്യരുത്. കുട്ടികളില്‍ അമിതനിയന്ത്രണം അടിച്ചേല്‍പ്പിക്കരുത്.
17
18
ജോലിയുള്ള മാതാപിതാക്കള്‍ ഇടക്കിടെ കുട്ടികളുടെ കാര്യങ്ങള്‍ വിളിച്ചന്വേഷിക്കുക.
18
19
മുതിര്‍ന്നവരെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള ശീലം ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പഠിപ്പിക്കുക.
19