0

കീടനാശിനികള്‍ സുരക്ഷിതമായി സൂക്ഷിക്കുക

തിങ്കള്‍,ഓഗസ്റ്റ് 3, 2009
0
1
കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
1
2
ടിവി കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
2
3

പഠനം അനായാസമാക്കുക

വ്യാഴം,ജൂലൈ 30, 2009
കുട്ടികളുടെ പഠനം അനായാസമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.
3
4
അപരിചിതര്‍ നല്‍കുന്ന ആഹാരപദാര്‍ഥങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന്‌ കുട്ടികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കണം.
4
4
5
കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
5
6

കൂട്ടുകാരെയും അറിയുക

തിങ്കള്‍,ജൂലൈ 27, 2009
കുട്ടികളുടെ പഠനം ശ്രദ്ധിക്കുന്നത് കൂടാതെ, പെരുമാറ്റം, സുഹൃത്തുക്കള്‍, സ്വഭാവം എന്നിവയും മാതാപിതാക്കള്‍ മനസ്സിലാക്കണം.
6
7
കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കുക. അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുകയുമാവാം.
7
8
മരുന്നുകള്‍ കുട്ടികളില്‍ നിന്ന്‌ അകലെ സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
8
8
9
സോപ്പ്‌ പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ കുട്ടികള്‍ക്ക്‌ കൈയെത്താത്തിടത്ത്‌ സൂക്ഷിക്കുക.
9
10
വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്‌.
10
11
കുട്ടികളുടെ ഉറക്കറ വൃത്തിയായി സൂക്ഷിക്കണം.
11
12
പാലില്‍ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും തൈരില്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരെ നല്ല ആഹാരമാണു തൈര്‌.
12
13
കുട്ടികളെ ഒറ്റക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കാന്‍ അനുവദിക്കാതിരിക്കുക.
13
14
കുട്ടികള്‍ക്ക്‌ യഥാസമയം നഖം വെട്ടിക്കൊടുക്കണം.
14
15
കുട്ടികളെ തല്ലുന്നതും വഴക്കു പറയുന്നതും വിവേകപൂര്‍വമായിരിക്കണം.
15
16
വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്‌.
16
17
കുഞ്ഞ് ജനിച്ച് പത്താം മാസം മുതല്‍ അവര്‍ക്ക് മത്‌സ്യം, മാംസം, മുട്ട എന്നിവ നല്‍കി തുടങ്ങാം.
17
18

കുട്ടികളെ പരിഗണിക്കുക

തിങ്കള്‍,ജൂലൈ 13, 2009
കുട്ടികള്‍ക്ക്‌ പരിഗണന ലഭിക്കുന്നുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
18
19
ചെറിയ കുട്ടികളെ മുതിര്‍ന്നവരുടെ മടിയിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്. കാരണം അപകടം സംഭവിച്ചാല്‍ ...
19