0
കുട്ടികളെ പരിഗണിക്കാം
വെള്ളി,സെപ്‌റ്റംബര്‍ 18, 2009
0
1
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറരുത്.
1
2
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2
3
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
3
4
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 14, 2009
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്.
4
5
കുട്ടികള്‍ക്ക് യഥാസമയം നഖം വെട്ടിക്കൊടുക്കണം.
5
6
ടിവി കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
6
7
അപകടമില്ലാത്ത പുറം സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
7
8
തിരിച്ചറിവായ കുട്ടികള്‍ക്ക് പ്രത്യേക മുറികള്‍ കൊടുക്കാവുന്നതാണ്. മുറികള്‍ വൃത്തിയാക്കാന്‍ കുട്ടികലെ ശീലിപ്പിക്കുക
8
9
പ്രായപൂര്‍ത്തിയായ ഒരാള്‍ കഴിക്കുന്ന എല്ലാ ആഹാരവും ഒരു വയസുമുതല്‍ കുഞ്ഞിനെ പരിചയപ്പെടുത്താം.
9
10
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 7, 2009
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ മാതൃക കാട്ടണം.
10
11
കുട്ടികളെയും കൊണ്ട് ദീര്‍ഘയാത്ര ചെയ്യരുത്.
11
12
ചുണങ്ങു വന്നാല്‍ കോട്ടണ്‍ വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. വസ്‌ത്രങ്ങള്‍ വെയില്‍ കൊള്ളിച്ച് ഉണക്കുക.
12
13
കുട്ടികള്‍ക്ക് ദിവസവും കുറഞ്ഞത് 300-500 ഗ്രാം പഴങ്ങളും പച്ചക്കറികളും ആഹാരത്തിലൂടെ ലഭിക്കണം.
13
14
വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്.
14
15
രണ്ട് വയസ്സിന് താഴെയുയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസം 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. പകല്‍ സമയത്ത് മാത്രം ...
15
16
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
16
17
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
17
18
തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ പകുതി വേവിച്ച് സാന്‍ഡ്‌വിച്ചായി കുട്ടികള്‍ക്ക് നല്‍കിയാല്‍ പച്ചക്കറി ...
18
19
കുട്ടികളെ ഒറ്റക്ക് റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കാതിരിക്കുക.
19